ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ചാപ്റ്റർ പ്രതിക്ഷേധം രേഖപ്പെടുത്തി
Mail This Article
×
ഷിക്കാഗോ ∙ എം പി സ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രസിഡന്റ് സന്തോഷ് നായർ പ്രതിക്ഷേധം രേഖപ്പെടുത്തി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിലൂടെ നരേന്ദ്രമോദി വീണ്ടും താനൊരു ഏകാധിപതിയാണെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ത്യൻ ജനത മോദി ഗവൺമെന്റിന്റെ ഏകാധിപത്യ ഭരണത്തെ തിരിച്ചറിയുമെന്നും ബിജെപി, സംഘപരിവാർ ശക്തികളെ ഇന്ത്യൻ മണ്ണിൽ നിന്നും കെട്ടുകെട്ടിക്കുമെന്നു സന്തോഷ് നായർ അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.