ADVERTISEMENT

ടെക്സസ് ∙ ചെങ്ങന്നൂർ പാണ്ടനാട് വയലിപുരത്തു കുടുംബാംഗം എം.സി. ജോൺ (ജോണി 88) ടെക്സസിൽ അന്തരിച്ചു. സംസ്കാരം മാർച്ച് 30ന് രാവിലെ പത്തിന് പാണ്ടനാട് ജോർദാൻപുരം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.

ഭാര്യ: പരേതയായ റേച്ചല്‍ ജോണ്‍ (മാവേലിക്കര തഴക്കര പാറപുറത്തു കുടുംബാംഗം). മക്കൾ: ലീന മാത്യു, തോമസ് ജോൺ (ലിബു). മരുമക്കള്‍: ജോര്‍ജ് മാത്യു (തിരുവല്ല കീഴ്‌വായ്പൂര്‍ പുത്തന്‍പുരയ്ക്കല്‍), ഡോ. ആനി ജോൺ ലിബു (ചെങ്ങന്നൂര്‍ മാളിയേക്കല്‍ തര്യന്‍ തരകന്‍ കുടുംബാംഗം). കൊച്ചുമക്കൾ: അലക്സ്, ജൂലിയ, മിഷേൽ (എല്ലാ കുടുംബങ്ങളും യുഎസ്). സഹോദരങ്ങൾ: പരേതനായ എം.സി. തോമസ്, എം.സി. ഐപ്, എം.സി. കുര്യൻ, എം.സി. ചെറിയാൻ, എം.സി. വർഗീസ്, എം.സി. മാത്യു, തങ്കമ്മ ജയിംസ്. 

Live Link: https://www.youtube.com/live/Nux0fxgqKsg?feature=share

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com