ADVERTISEMENT

ന്യൂജഴ്സി ∙ പൂർത്തൃക്ക മാറോത്ത് (കല്ലുംകൂട്ടത്തിൽ) പരേതനായ പൗലോസിന്റെ ഭാര്യ മേരി പൗലോസ് (87) അന്തരിച്ചു. പൂർത്തൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമായിരുന്നു. മൂന്നു പതിറ്റാണ്ടിലധികമായി ന്യൂജഴ്സിയിൽ താമസിക്കുന്ന, യാക്കോബായ സുറിയാനി സഭാ അമേരിക്കൻ ഭദ്രാസന ഭരണസമിതികളിൽ സജീവ സാന്നിധ്യമായ സാജൂ പൗലോസ് മാരോത്തിന്റെ (ഭദ്രാസന മുൻ ട്രഷറർ) അമ്മയാണ്. പാമ്പാക്കുട പള്ളിത്താഴത്ത് കുടുംബാംഗമാണ് മേരി.

മക്കൾ : സാജു മാരോത്ത്, മോൻസി മാരോത്ത് (ഇരുവരും യുഎസ്എ)

മരുമക്കൾ : ലില്ലി പൗലോസ്, സെലിൻ പൗലോസ് (ഇരുവരും യുസ്എ)

കൊച്ചുമക്കൾ : മലീമ്പ, മെൽവിൻ, മെറീന, മനീഷ, മേഗ മെൻസി, ജോൺ

സഹോദരങ്ങൾ : അന്നമ്മ മാത്യു (ഇന്ത്യ), കെ. എം. ജോൺ (റിട്ട. കെഎസ്ആർടിസി), കെ. എം. കുരിയാക്കോസ് (റിട്ട. ടീച്ചർ), കെ. എം. വർഗീസ് (യുകെ), ഏലിയാസ് മത്തായി (യുഎസ്എ), ശാന്ത ജോയി (റിട്ട. ടീച്ചർ), ഏലിയാസ് വർഗീസ് (വാളകം). സംസ്കാരം : മാർച്ച് 30 ന് (വ്യാഴം) രാവിലെ 11 മണിക്ക് പൂർത്തൃക്ക സെന്റ് മേരീസ് ദേവാലയത്തിൽ.

വാർത്ത ∙ ജോർജ് കറുത്തേടത്ത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com