ADVERTISEMENT

തുമ്പമൺ ∙ കളീക്കൽ വടക്കേതിൽ മണ്ണിൽ കെ.ജി. ഉണ്ണുണ്ണി (കുഞ്ഞച്ചൻ- 80) അന്തരിച്ചു. സംസ്കാരം പിന്നീട്. ഐപിസി ബഥെൽ കീരുകുഴി സഭാംഗമാണ്.

 

ഭാര്യ: നെല്ലിവിളയിൽ മറിയാമ്മ. മക്കൾ: ഷിബി (യുഎസ്എ), ഷീബ (ഒറ്റപ്പാലം), ഷിജു വർഗീസ് (ഡയറക്ടർ മൗണ്ട് സിയോൺ മെഡിക്കൽ കോളേജ് അടൂർ). 

 

മരുമക്കൾ: പന്നിവിഴ ചരുവിള പുത്തൻവീട്ടിൽ ബാബു (യുഎസ്എ), ഒറ്റപ്പാലം ബഥെൽ ജോയ്സൺ തോമസ്, പെണ്ണുക്കര വലിയപറമ്പിൽ പീസ് ബംഗ്ലാവിൽ ലിൻസി ഷിജു.

 

വാർത്ത: നിബു വെള്ളവന്താനം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com