ADVERTISEMENT

ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ മാപ്പ് സൈബർ സെക്യൂരിറ്റി ബോധവൽക്കരണം മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട്  എട്ടുമണിക്കു സൂമിൽ.

സൈബർ സെക്യൂരിറ്റി രംഗത്തെ അന്താരാഷ്ട്ര പ്രശസ്തനായ സംഗമേശ്വരൻ മാണിക്യം അയ്യർ ആണ് ക്ലാസിന് നേതൃത്വം നൽകുന്നത്. സൈബർ സെക്യൂരിറ്റിയുടെ പ്രാധാന്യം മനസിലാക്കി തരുന്നതിനു 'മാപ്പ്' സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്ലാസിൽ എല്ലാവരും പങ്കെടുക്കണമെന്ന് ഐടി ചെയർപേഴ്സൺ ജോബി ജോൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

'മാപ്പ്' പ്രസിഡന്റ് ശ്രീജിത്ത് കോമത്തിന്റെയും ജനറൽ സെക്രട്ടറി ബെൻസൺ പണിക്കരുടെയും ട്രഷറർ കൊച്ചുമോൻ വയലത്തിന്റെയും മറ്റു കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 

പ്രസിഡന്റ് - ശ്രീജിത്ത് കോമത്ത്  +1 (636) 542-2071

ജനറൽ സെക്രട്ടറി - ബെൻസൺ പണിക്കർ +1 (215) 776-3489

ട്രഷറർ -കൊച്ചുമോൻ വയലത്ത് +1 (215) 421-9250

എഡ്യൂക്കേഷൻ ഐടി ചെയർപേഴ്സൺ - ജോബി ജോൺ-+1 (267) 760-6906

 

https://us05web.zoom.us/j/81921463309?pwd=ZHR1bzR2aGZqeXdXUlh1Q1lkTWwzQT09  Meeting ID: 819 2146 3309 Passcode: 131945

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com