ADVERTISEMENT

ന്യൂയോർക്ക് ∙ ‘അമേരിക്കൻ ഐഡൽ’ സീസൺ 21 ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിൽ ഇയാം ടോംഗി (18) വിജയ കിരീടമണിഞ്ഞു. മേഗൻ ഡാനിയേൽ, കോളിൻ സ്റ്റഫ് എന്നിവര്‍ റണ്ണേഴ്‌സ് അപ്പായി.  

Read also : കൻസാസ് സിറ്റി നിശാക്ലബ്ബിൽ വെടിവെപ്പ്; മൂന്നുമരണം, രണ്ടുപേർക്ക് പരിക്ക്

ബ്രിട്ടിഷ് സംരംഭകനും ആർട്ടിസ്റ്റ് മാനേജരും ചലച്ചിത്ര-ടെലിവിഷൻ നിർമാതാവുമായ സൈമൺ ഫുള്ളർ ഒരുക്കുന്ന അമേരിക്കൻ ഗാനാലാപന ടെലിവിഷൻ മത്സര പരമ്പരയാണ് അമേരിക്കൻ ഐഡൽ.

iam-tongi-2

ഹവായിയിലെ കഹുകുവിൽ നിന്നുള്ള ഹൈസ്‌കൂൾ വിദ്യാർഥിയാണ് ടോംഗി. റയാൻ സീക്രസ്റ്റ് ടോംഗിയെ വിജയിയ കിരീടമണിയിച്ചു.

English Summary : Iam Tongi wins "American Idol" season 21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com