ജെറിൻ ടി. ആൻഡ്രൂസ് സണ്ണിവെയ്ൽ ഹൈസ്കൂൾ വലഡിക്റ്റോറിയൻ
Mail This Article
×
ഡാലസ് ∙ സണ്ണിവെയ്ൽ ഹൈസ്കൂൾ 2023-ലെ വലഡിക്റ്റോറിയനായി ജെറിൻ ടി. ആൻഡ്രൂസ് വിജയ കിരീടം ചൂടി. ചെങ്ങന്നൂർ പുലിയൂർ താഴ്വേലിക്കാട്ടിൽ ആൻഡ്രൂസ് ഫിലിപ്പിന്റെയും സുജാതയുടെയും മകനാണ്. ജെസ്ലിൻ ഏക സഹോദരിയാണ്. സെന്റ് പോൾസ് മാർത്തോമാ ചർച്ച് അംഗമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.