ADVERTISEMENT

ന്യൂയോർക്ക്∙ ജോൺ സാമുവേൽ (അനിയൻ കുഞ്ഞ് - 63) ന്യൂയോർക്കിൽ ചൊവ്വാഴ്ച രാത്രി നിര്യാതനായി. പരേതൻ വാപ്പാല (കൊല്ലം) വേങ്ങവിള വീട്ടിൽ പരേതനായ സാമുവേലിന്റെ മകനാണ്. വർഷങ്ങളായി ന്യൂയോർക്ക് ഡിപ്പാർട്മെൻറ് ഓഫ് സോഷ്യൽ സർവീസിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ ലിസി സാമുവേൽ കൊട്ടാരക്കര തൃക്കണമങ്കൽ ബെഥേൽ മന്ദിരം കുടുംബാംഗമാണ്‌

 

john-samuel-2

ന്യൂയോർക്ക് അമിറ്റിവിൽ ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്  (New Testament Church) സഭാംഗവും  കൊല്ലം  വാപ്പാല ദി പെന്തെക്കൊസ്ത് മിഷൻ പ്രാദേശിക സഭാംഗവുമായിരുന്നു. 

 

ഭാര്യ: ലിസി സാമുവൽ

മക്കൾ:  ജോയൽ,  ജാനൽ.

മരുമകൾ: ക്രിസ്റ്റിൻ.

 

പൊതുദർശനം: ജൂൺ 2-ന്‌ 4.00 pm മുതൽ 6.30 pm വരെയും, ടെസ്റ്റിമണി സർവീസ് 7.00 pm മുതൽ 9.00 pm വരെയുമാണ്. 

ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, 79 പാർക്ക് അവന്യൂ, അമിറ്റിവിൽ, ന്യൂ യോർക്ക് (New Testament Church, 79 Park Ave, Amityville, NY 11701)

 

സംസ്കാര ശുശ്രുഷ: ജൂൺ 3-ന് 9.00 am മുതൽ 12.00 pm വരെ.

ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച്, 79 പാർക്ക് അവന്യൂ, അമിറ്റിവിൽ, ന്യൂ യോർക്ക് (New Testament Church, 79 Park Ave, Amityville, NY 11701)

 

സംസ്കാരം: ജൂൺ 3-ന് 1.00 pm, Pinelawn Memorial Park, 2030 Wellwood Ave, Farmingdale, NY 11735

 

Live Stream Links Below:

 

1) For Friday:  https://www.youtube.com/live/4pGzZlrYkvc?feature=share

 

2) For Saturday & Burial:  https://www.youtube.com/live/Hg_p-R8t7hY?feature=share

 

3) Arial View both days:  https://www.youtube.com/live/a2-LGf0fk_E?feature=share 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com