സിസിലി ആൻഡ്രൂസ് അന്തരിച്ചു

Mail This Article
×
ന്യൂജഴ്സി ∙ കോട്ടയം വാകത്താനം സ്വദേശി ജോർജ് ആൻഡ്രൂസിന്റെ ഭാര്യയും പത്തനംതിട്ട റാന്നി സ്വദേശിനിയുമായ സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ– 68) ന്യൂജഴ്സിയിലെ ടീനെക്കിൽ അന്തരിച്ചു.
പൊതുദര്‍ശനം സെപ്റ്റംബര്‍ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 7 വരെ (Volk Leber Funeral Home, 789 Teaneck Road, Teaneck, New Jersey 07666). സംസ്കാരം പിന്നീട് കേരളത്തില്‍ നടക്കും.
വാർത്ത ∙ ജയപ്രകാശ് നായര്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.