ADVERTISEMENT

ഒഹായോ∙ അമേരിക്കയിലെ സിൻസിനാറ്റി ആസ്ഥാനമായുള്ള 'കൈരളി' മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം  ഗംഭീരമായ പരിപാടികളോടെ ആഘോഷിച്ചു .

kariali-association-news

 

kariali-association-news01

അറുനൂറിൽ പരം അമേരിക്കൻ മലയാളികൾ കൈരളിയുടെ ഓണാഘോഷത്തിൽ പങ്കാളികളായി. അത്തപൂക്കള മത്സരവും, വടംവലിയും, ഉറിയടിയും , മറ്റു കലാപരിപാടികളൂം ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി .

ഓണാഘോഷയാത്രയിൽ  മുത്തുക്കുടയും , താലപ്പൊലിയും കൂടാതെ  കേരളത്തിന്റെ തനത് കലാരൂപങ്ങളും അണി നിരന്നു. ഗംഭീരമായ ശിങ്കാരിമേളവും ഉണ്ടായിരുന്നു 

 

 

English Summary: Kairali Malayali Association celebrated Onam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com