ADVERTISEMENT

ന്യൂജഴ്സി ∙ സ്റ്റാർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ  മലയാളത്തിന്റെ  ജനപ്രിയ നായിക അനു സിത്താര, പ്രശസ്ത പിന്നണി ഗായകൻ ജാസി ഗിഫ്റ്റ്, അനൂപ് കോവളം, ആബിദ് അൻവർ, മെറിൻ ഗ്രിഗറി, ഷാജി മാവേലിക്കര, കലാഭവൻ സതീഷ് തുടങ്ങിയവരും സംഘവും ചേർന്ന്  ആവേശം കൊള്ളിക്കുന്ന പ്രകടനങ്ങളുമായി സിനി സ്റ്റാർ നൈറ്റ് 23 വരുന്ന വെള്ളിയാഴ്ച ഒക്ടോബർ 6 ന് ന്യൂജഴ്സി ബെർഗെൻ കൗണ്ടി ഫെലീഷ്യൻ കോളജിലും ശനിയാഴ്ച  ഒക്ടോബർ 7 ന് ഫിലഡൽഫിയ അസ്സെൻഷൻ മാർത്തോമ്മാ ചർച്ചിന്റെ നേതൃത്വത്തിൽ ജോർജ് വാഷിങ്ടൻ ഹൈ സ്കൂളിലും ഞായറാഴ്ച ഒക്ടോബർ 8 ന് കേരളാ അസോസിയേഷൻ ഓഫ് ന്യൂജഴ്സി - കാൻജിന്റെ ആഭിമുഖ്യത്തിൽ എഡിസൺ വുഡ് ബ്രിഡ്ജ് ഹൈ സ്കൂളിൽ വച്ചും നടത്തപ്പെടുന്നു, ഈ മൂന്നു പരിപാടികളുടെയും ടിക്കറ്റുകൾ  ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു,

 

കൂടുതൽ വിവരങ്ങൾക്ക് :

ജോസഫ് ഇടിക്കുള - 201 - 421 - 5303 ( വെള്ളിയാഴ്ച  ഒക്ടോബർ 6, ഫെലീഷ്യൻ കോളജ് )

റോജിഷ് സാം - 267 - 808 - 1064 ( ശനിയാഴ്ച  ഒക്ടോബർ 7, ജോർജ് വാഷിങ്ടൻ ഹൈ സ്കൂൾ )

വിജേഷ് കാരാട്ട് - 540 -604 - 6287 (ഞായറാഴ്ച, ഒക്ടോബർ 8 കാൻജ് @ എഡിസൺ വുഡ് ബ്രിഡ്ജ് ഹൈ സ്കൂൾ)

 

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com