ADVERTISEMENT

ഫിലഡൽഫിയ ∙ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ (MOCF PA) ആഭിമുഖ്യത്തിൽ താങ്ക്സ് ഗിവിങ് സെലിബ്രേഷനും മത്തായി കോറെപ്പിസ്‌കോപ്പ അനുസ്മരണവും നടത്തപ്പെടുന്നു. നവംബർ 23 ന് വ്യാഴാഴ്ച രാവിലെ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ വച്ച് (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020) രാവിലെ 8 മണിക്ക് പ്രഭാത നമസ്ക്കാരവും  8:30 ന് റവ.സി.ജെ. ജോൺസൺ കോറെപ്പിസ്‌കോപ്പ, റവ. ഫാദർ കെ.കെ.ജോൺ, റവ. ഫാദർ ടോജോ ബേബി എന്നിവരുടെ പ്രധാന കാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും, 10:00 മണിക്ക് മത്തായി കോറെപ്പിസ്‌കോപ്പ അനുസ്മരണ സമ്മേളനവും നടത്തപ്പെടും. 11 മണിക്ക് താങ്ക്സ് ഗിവിങ് ലഞ്ചോടുകൂടി പരിപാടികൾ അവസാനിക്കും.

കൂടുതൽ വിവരങ്ങൾക്ക്:

റവ. ഫാ. കെ.കെ. ജോൺ, കോ-ചെയർമാൻ (215) 904 7398; ജോൺ പണിക്കർ, സെക്രട്ടറി  (215) 605 5109; ജെറിൻ ജൂബി, ട്രഷറർ (215) 478 1090; വെരി റവ. സി.ജെ. ജോൺസൺ കോർ എപ്പിസ്കോപ്പ (718) 646 1933; റവ. ഫാ. എം.കെ. കുര്യാക്കോസ് (201) 681 1078; റവ. ഫാദർ ഷിബു മത്തായി (312) 927 7045; റവ. ഫാദർ സിബി വർഗീസ് (267) 401 3732; റവ.ഫാദർ ഗീവർഗീസ് ജോൺ (914) 720 0136 റവ. ഫാദർ . അബു പീറ്റർ (914) 806: 4595 റവ. ഫാദർ സുജിത് തോമസ് (516) 754 9743: റവ. ഫാദർ. ഷിനോജ് തോമസ് (215) 801 5899; റവ. ഫാദർ ടോജോ ബേബി (484) 347 9981.

പങ്കെടുക്കുന്ന ഇടവകകൾ:

സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച്,

സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലഡൽഫിയ,

സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ,

സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച്,

സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്,

സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്,

സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്,

സെന്റ് ലൂക്ക് ഓർത്തഡോക്സ് മിഷൻ ചർച്ച്.

English Summary:

Thanks Giving Celebration and Mathai's Korepiskoppa Memorial Service on 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com