ADVERTISEMENT

ഡാലസ് ∙ ഡാലസ് ഫ്രിസ്കോയിൽ അന്തരിച്ച തുരുത്തി (ചങ്ങനാശ്ശേരി) തെന്നിപ്ലാക്കൽ ജോസഫ് ടി ആന്റണി (80) യുടെ പൊതുദർശനം ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകീട്ട് 6 മുതൽ 9 വരെ: സെന്റ് തോമസ് സീറോ മലബാർ ചർച്ചിൽ വെച്ച് നടത്തപ്പെടുന്നു (റോസ്‌ഹിൽ  ഗാർലാൻഡ് ടെക്സാസ് 75088 )

ഭാര്യ: പരേതയായ സാറാമ്മ ജോസഫ്. മക്കൾ: ഷാന്റി ജോജോ & ജോജോ തോമസ് കാഞ്ഞിരക്കാട്, ഷിജോ ജോസഫ് & സ്വപ്ന ജോസഫ്‌. സംസ്കാര ശുശ്രുഷ ഫെബ്രുവരി 10 ശനി രാവിലെ 10:30 മുതൽ സെന്റ് തോമസ് സീറോ മലബാർ ചർച്ച്, റോസ്‌ഹിൽ  ഗാർലാൻഡ് ടെക്സാസ് 75088 തുടർന്നു റൗലറ്റ് സേക്രഡ് ഹാർട് സെമിത്തേരിയിൽ സംസ്കാരം.

കൂടുതൽ വിവരങ്ങൾക്ക്:
ജോജോ തോമസ്  407 401 2805

English Summary:

Joseph T Anthony Funeral Service On February 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com