ADVERTISEMENT

ന്യൂയോർക്ക് ∙ സ്റ്റാർ എന്റർടൈൻമെന്റിന്റെ ബാനറിൽ മലയാളത്തിലെ അനുഗ്രഹീത ഗായകരായ ജാസി ഗിഫ്റ്റ്, ഇമ്മാനുവേൽ ഹെൻറി, അനൂപ് കോവളം, മെറിൻ ഗ്രിഗറി, രേഷ്മ രാഘവേന്ദ്ര എന്നിവർ അവതരിപ്പിക്കുന്ന ക്രിസ്ത്യൻ ഡിവോഷണൽ കോൺസെർട്ട്  ബത്‌ലഹേം 2024 സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
ജോസഫ് ഇടിക്കുള - 201- 421- 5303.
ബോബി വർഗീസ് - 201- 669 -1477.

English Summary:

Bethlehem Christian Devotional Concert Comes to America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com