ADVERTISEMENT

സൗത്ത് കാരോലൈന ∙ ഡോണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ നോമിനിയാകുകയാണെങ്കിൽ, താൻ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് സ്ഥിരീകരിക്കാൻ മുൻ യുഎൻ അംബാസിഡർ നിക്കി ഹേലി വിസമ്മതിച്ചു. റിപ്പബ്ലിക്കൻ ‘‘പ്രൈമറിയിൽ ട്രംപിനെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. അദ്ദേഹം പ്രസിഡന്‍റാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. ആരെ പിന്തുണയ്ക്കും എന്നതല്ല മറിച്ച്  പ്രൈമറിയിൽ ഏങ്ങനെ ജയിക്കുമെന്ന് മാത്രമാണ് ചിന്തിക്കുന്നത്.’’ – ഹേലി പറഞ്ഞു. അടുത്ത റിപ്പബ്ലിക്കൻ പ്രൈമറി ഈ മാസം 24 ന് ഹേലിയുടെ സ്വന്തം സംസ്ഥാനമായ സൗത്ത് കാരോലൈനയിൽ നടക്കും.

English Summary:

Haley Dodges Questions on Whether she Would Support Trump Nomination.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com