ADVERTISEMENT

ലൂയിസ് വില്ലെ ∙ അൾട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന് നേട്ടം സ്വന്തമാക്കി പൂജ തോമർ.  റയാൻ അമാൻഡ ഡോസ് സാന്‍റോസിനെയാണ് തോമർ പരാജയപ്പെടുത്തിയത്. 28 വയസ്സുകാരിയായ പൂജ  തനിക്ക് സമ്മർദ്ദമൊന്നും ഉണ്ടായിരുന്നില്ലെന്നും ജയിക്കണമെന്ന് കരുതിയാണ് പൊരുതിയതെന്നും പറഞ്ഞു. 

പൂജ തോമർ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് യുഎഫ്‌സി കരാർ ഒപ്പിട്ടത്. ലോക പ്രീമിയർ മിക്‌സഡ് മാർഷ്യൽ ആർട്‌സ് (എംഎംഎ) പ്രമോഷനിൽ മത്സരിക്കുന്ന ഇന്ത്യൻ വനിതയാമ് പൂജ. 

English Summary:

Pooja Tomar Became the First Indian Woman to Win the Ultimate Fighting Championship

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com