ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിൽ പന്ത്രണ്ട് വയസ്സുകാരിയെ മരിച്ച മരിച്ച നിലയിൽ കണ്ടെത്തി. ജോസ്‌ലിൻ നുങ്കറേയെയാണ് നോർത്ത് ഫ്രീവേയുടെ പടിഞ്ഞാറ് വെസ്റ്റ് റാങ്കിൻ റോഡിന് സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. 

ഞായറാഴ്ച രാത്രി മാതാപിതാക്കൾ അറിയാതെ പെൺകുട്ടി ടെക്സസിലെ വീടുവിട്ടിറങ്ങുകയായിരുന്നു എന്ന് അന്വേഷണ സംഘം വ്യക്തമാക്കി.7-ഇലവൻ കൺവീനിയൻസ് സ്റ്റോറിലെ സിസിടിവിയിലാണ് പെൺക്കുട്ടിയെ അവസാനമായി കണ്ടെത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രം ഹൂസ്റ്റൺ പൊലീസ് പുറത്തുവിട്ടു.

English Summary:

12-Year-Old Girl Found Dead in Houston

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com