ഗർഭച്ഛിദ്ര നിരോധനത്തെ എതിർത്ത് കമല ഹാരിസ്

Mail This Article
×
ന്യൂയോർക്ക് ∙ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗർഭച്ഛിദ്ര നിരോധനത്തെ വിമർശിച്ച് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഗർഭച്ഛിദ്ര നിരോധനം സ്ത്രീകളെ അവശ്യ പ്രത്യുത്പാദന പരിചരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കും. . യുഎസിലുടനീളം ഗർഭച്ഛിദ്ര അവകാശങ്ങൾ സംരക്ഷിക്കുന്നതിന്, ബൈഡനും മറ്റ് ഡെമോക്രാറ്റുകൾക്കും വേണ്ടി താൻ വോട്ടർമാരോട് അഭ്യർഥിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
English Summary:
Kamala Harris says Abortion Bans are Creating a Health Care Crisis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.