ആനി ജോൺസൻ ഫിലഡൽഫിയയിൽ അന്തരിച്ചു
Mail This Article
×
ഫിലഡൽഫിയ∙ ഇടനാട് പുത്തൻകാവിൽ പരേതരായ കെ വി. ചാക്കോയുടെയും ഏലിയാമ്മ ചാക്കോയുടെയും മകൾ ആനി ജോൺസൻ (ഗീത-60) ജൂലൈ 2 ന് അന്തരിച്ചു. ഭർത്താവ് ജോൺസൻ ശാമുവേൽ( സജി) . മക്കൾ ജെറിൻ ജോൺസൻ, ജിതിൻ ജോൺസൻ. മരുമകൾ റിൻസി , കൊച്ചുമക്കൾ . നേഥൻ , ജെയ്ഡൻ. ശവസംസ്കാര ശുശ്രൂഷകൾ ജൂലൈ 5 ന് രാവിലെ 9 ന് ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ഓഡിറ്റോറിയത്തിൽ ( 9707 Bustleton Ave, Philadelphia, PA 19115 ) നടക്കും. ശവസംസ്കാരം 12.30 നു വില്യം പെൻ സെമേത്തരിയിൽ ( 13041 Bustleton Ave, Philadelphia, PA 19116 ) LIVE stream Link :https://www.sumodjacobphotography.com/Live
English Summary:
Annie Johnson died in Philadelphia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.