ADVERTISEMENT

വാഷിങ്ടൻ ∙ ജൂലൈ 3 വ്യാഴാഴ്ചത്തെ സംവാദത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ പ്രസിഡന്റ് മത്സരത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറണമെന്ന് ഡമോക്രാറ്റായ  കോൺഗ്രസ് പ്രതിനിധി റൗൾ ഗ്രിജാൽവ  ബുധനാഴ്ച ആവശ്യപ്പെട്ടു. ഇതോടെ  മത്സരത്തിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡനെ പിന്മാറാൻ ആവശ്യപ്പെട്ട രണ്ടാമത്തെ  ഡമോക്രാറ്റ് യുഎസ് പ്രതിനിധിയായി റൗൾ ഗ്രിജാൽവ മാറി.

English Summary:

Second US Democratic Lawmaker says Biden Needs to End Campaign

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com