ഷിക്കാഗോ വെടിവയ്പ്പ്: 12 പേർ കൊല്ലപ്പെട്ടു
Mail This Article
×
ഷിക്കാഗോ ∙ ഷിക്കാഗോയിൽ തോക്ക് ധാരികൾ നടത്തിയ ആക്രമണത്തിൽ 12 മരണം. 77 പേർക്ക് വെടിയേറ്റതായിട്ടാണ് റിപ്പോർട്ടുകൾ. ഇതിൽ രണ്ട് ആൺകുട്ടികളുടെ നില ഗുരുതരമാണ്. രണ്ട് സ്ത്രീകളും 8 വയസ്സുള്ള ആൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിലാണ് ആക്രമണം നടന്നത്.
English Summary:
At least 77 shot, 12 fatally, in Chicago holiday weekend shootings
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.