പി.സി. തോമസ് ഹൂസ്റ്റണിൽ അന്തരിച്ചു

Mail This Article
×
ഹൂസ്റ്റൺ ∙ പി.സി. തോമസ് (ബാബു) (76 ) ഹൂസ്റ്റണിൽ അന്തരിച്ചു. ചെങ്ങന്നൂർ പയലിപ്പുറത്ത് കുടുംബാംഗവും സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ അംഗവുമാണ്. ഭാര്യ: മറിയാമ്മ തോമസ്, മക്കൾ: എൽസ തോമസ്, അനു തോമസ്, റോബിൻ തോമസ് (ഹൂസ്റ്റൺ). മരുമക്കൾ - ഏലിയാസ് ഡാനി തോമസ്, ബിജു ജോയ്, സ്മിത തോമസ്. കൊച്ചുമക്കൾ: റയാൻ തോമസ്, ഐഡൻ ബിജു ജോയ്, സാറാ തോമസ്, ഡേവ് തോമസ്, ഐബൽ ബിജു ജോയ്, സിയാൻ മറിയം തോമസ്.
പൊതുദർശനം നാളെ രാവിലെ 11.00 മുതൽ 12 മണി വരെ സെന്‍റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിൽ 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റൺ, TX 77053. തുടർന്ന് സംസ്കാരം പെർലൻഡ് ഹൂസ്റ്റണിലെ സൗത്ത് പാർക്ക് സെമത്തിരിയിൽ .
കൂടുതൽ വിവരങ്ങൾക്ക്: ബിനു തോമസ് - 214 763 7304.
English Summary:
P.C. Thomas Died in Houston
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.