ADVERTISEMENT

മിനസോഡ  ∙ മിനസോഡ വൈക്കിങ്സ് താരം ഖൈരി ജാക്‌സൺ (24)  കാർ അപകടത്തിൽ മരിച്ചു.  മേരിലാൻഡിൽ ഉണ്ടായ അപകടത്തിൽ ജാക്‌സണും മറ്റ് രണ്ട് പേരും മരിച്ചതായിട്ടാണ് റിപ്പോർട്ടുകൾ.

‘‘ വാർത്ത കേട്ട് ഞാൻ തകർന്ന് പോയി. അദ്ദേഹത്തിന്‍റെ ആത്മവിശ്വാസവും ആകർഷകമായ വ്യക്തിത്വവും കാരണം സഹതാരങ്ങളുമായി അദ്ദേഹത്തെ വളരെ വേഗം അടുത്ത ബന്ധം രൂപപ്പെടുത്തി. ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച സമയത്ത്, ഖൈറി ഒരു മികച്ച ഫുട്ബോൾ കളിക്കാരനായി മാറുമെന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാൽ അതിലും പ്രധാനം, മികച്ച വ്യക്തിയാകുന്നതിന് അദ്ദേഹം ആഗ്രഹിച്ചു. ഞാൻ ഖൈറിയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ടീം അംഗങ്ങൾക്കും മറ്റുള്ളവർക്കും ഉണ്ടായ വിഷമത്തിൽ പങ്കുചേരുന്നു’’ വൈക്കിങ്സ് ഹെഡ് കോച്ച് കെവിൻ ഒ'കോണൽ അറിയിച്ചു.

English Summary:

Vikings Rookie CB Khyree Jackson, 24, among Three Killed in Car Crash

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com