ADVERTISEMENT

ഓഷവ ∙ മലങ്കര യാക്കോബായ സുറിയാനി സഭയിലെ സ്കാർബ്റോ ജറുസലം മർത്തമറിയം പള്ളി യൂത്ത് അസോസിയേഷൻ ഒരുക്കിയ ഇന്റർ ചർച്ച് സോക്കർ ടൂർണമെന്റിൽ ആതിഥേയർക്ക് വിജയം. രണ്ടാം സ്ഥാനം കരസ്ഥമാക്കി കിച്ചനർ സെന്റ് സ്റ്റീഫൻസ് പള്ളി.

ഒന്റാരിയോ അസ്സോസിയേറ്റ് ട്രാൻസ്പോർട്ട് മന്ത്രി വിജയ് തനിഗസലം കിക്ക് ഓഫ് നിർവഹിച്ചു. വികാരി വി.വി പൗലൂസ്, സ്പോൺസർ റിയൽറ്റർ എൽദോ ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Inter-church Soccer Cup: Scarborough Jerusalem win

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com