ഡാലസ് സയൺ ചർച്ചിൽ വർഷിപ്പ് നൈറ്റ് 28 ന്

Mail This Article
×
ഡാലസ്∙ ഡാലസിലെ റിച്ചഡ്സൺ സിറ്റിയിലുള്ള സയൺ ചർച്ചിൽ ജൂലൈ 28ന് വൈകിട്ട് 6:30ന് വർഷിപ്പ് നൈറ്റ് സംഘടിപ്പിക്കുന്നു. പ്രശസ്ത ഗായകൻ ഇമ്മാനുവൽ കെ. ബിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ആരാധനയിൽ അനുഗ്രഹീത ഗായിക ആഗ്നസ് എൽസി മാത്യുവും ഗാനങ്ങൾ ആലപിക്കും. എല്ലാവരെയും വർഷിപ്പ് നൈറ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
Rev. Justin Sabu (480) 737-0044
Rev. Biju Daniel (972) 345-3877
English Summary:
The Dallas Zion Church is hosting a worship night.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.