ADVERTISEMENT

ബോസ്റ്റണ്‍ ∙ റോഡ് ഐലന്‍ഡ് പ്രൊവിഡന്‍സിലെ ബിഷപ്പ് റിച്ചാര്‍ഡ് ഹെന്നിങിനെ  ആര്‍ച്ച് ബിഷപ്പായി നിയമിച്ചു. ബോസ്റ്റണിലെ അടുത്ത ആർച്ച് ബിഷപ്പായി നിലവിലെ പ്രൊവിഡൻസ് ബിഷപ്പ് റിച്ചാർഡ് ഹെന്നിങിനെ ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കുകയായിരുന്നു. തിങ്കളാഴ്ച്ച ബോസ്റ്റണ്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ സീന്‍ ഒമാലിയുടെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. അദ്ദേഹത്തിന് പകരമാണ്  ബിഷപ്പ് റിച്ചാര്‍ഡിനെ നിയമിച്ചത്.  

English Summary:

Bishop Richard Henning Named New Archbishop of Boston, Replacing Cardinal Sean O'Malley

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com