നായർ അസോസിയേഷൻ ഓണാഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച
Mail This Article
×
ഷിക്കാഗോ ∙ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച മൂന്ന് മണി മുതൽ ഡെസ് പ്ലെയിൻസിലുള്ള കെസിഎസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടത്തുമെന്ന് പ്രസിഡന്റ് അരവിന്ദ് പിള്ള അറിയിച്ചു.
ഓണപൂക്കളം, തിരുവാതിര, ചെണ്ടമേളം, താലപ്പൊലിയോടുകൂടി മഹാബലി തമ്പുരാനെ എതിരേൽപ്, വിഭവ സമൃദ്ധമായ സദ്യ, മറ്റ് വിവിധ നൃത്ത നൃത്യങ്ങൾ, കലാപരിപാടികൾ എന്നിവ ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും.
ഓണാഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഏവരെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് അരവിന്ദ് പിള്ള: 847 769 0519, മഹേഷ് കൃഷ്ണൻ: 630 664 7431 രാജഗോപാലൻ നായർ: 847 942 8036 എന്നിവരുമായി ബന്ധപ്പെടുക.
English Summary:
Nair Association of Greater Chicago conducts Onam celebration on 7th September
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.