ADVERTISEMENT

ആലുവ∙ മലയാളി ബാലൻ യുഎസിൽ അന്തരിച്ചു. ആലുവ റിഫാവില്ലയിൽ കെ.എ. റിഫാദിന്റെ മകൻ ഹാറൂൺ (10) ആണ് അന്തരിച്ചത്. കോട്ടപ്പുറം നമ്പൂരിമഠം കുടുംബാംഗമാണ്. മുൻ നിയമസഭാ സ്‌പീക്കർ കെ.എം. സീതിയുടെ പൗത്രൻ മുൻ വാണിജ്യ വകുപ്പു ജോയിന്റ് കമ്മീഷണർ കെ.എം.അൽത്താഫിന്റെ മകനാണ് പരേതന്റെ പിതാവ്. 

മാതാവ് ഷെബ്രീൻ ചെങ്കോട്ട ഹെറിഫോഡിൽ നവാസിന്റെ മകളും കൊല്ലം ഈച്ചംവീടൻ കുടുംബാംഗവുമാണ്. ഖബറടക്കം ബുധൻ പുലർച്ചെ  12.45 (യുഎസ് സമയം ചൊവ്വ ഉച്ചയ്ക്ക് 1.45) ബോസ്റ്റണിൽ നടക്കും. 

English Summary:

Malayali boy died in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com