ADVERTISEMENT

ഹൂസ്റ്റൺ ∙ യുഎസ് പൗരരുടെ വിദേശി പങ്കാളികൾ നൽകുന്ന സ്ഥിരതാമസാനുമതി അപേക്ഷകൾക്ക് അതിവേഗ അംഗീകാരം നൽകാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നീക്കം ടെക്സസിലെ കോടതി സ്റ്റേ ചെയ്തു. 

യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ക്യാംബൽ ബാർക്കറാണ് രണ്ടാഴ്ചത്തെ സ്റ്റേ ഉത്തരവിട്ടത്. ഈ പദ്ധതിക്കു കീഴിൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ തിങ്കളാഴ്ച തന്നെയാണ് സ്റ്റേ ചെയ്തത്.

English Summary:

Judge Blocks ‘Parole in Place’ Program for Immigrant Spouses of US Citizens

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com