മേരിക്കുട്ടി കുര്യന്‍ കരിയാംമ്പുഴയില്‍ അന്തരിച്ചു
Mail This Article
അതിരമ്പുഴ ∙ ശ്രീകണ്ഠമംഗലം കരിയാംമ്പുഴയില്‍ പരേതനായ കെ.ജെ. കുര്യന്‍റെ ഭാര്യ മേരിക്കുട്ടി കുര്യന്‍ (85) അന്തരിച്ചു. (സെന്‍റ് സെമ്പാസ്റ്റ്യൻസ് വാര്‍ഡ് കാരോള്‍ട്ടണിലെ അംഗമായ സാജുവിന്‍റെ (കുര്യന്‍ ജോസഫ്) അമ്മയാണ് പരേത) സംസ്ക്കാര ചടങ്ങുകള്‍ 29ന് വൈകീട്ട് 4 മണിക്ക് ആരംഭിച്ച് സംസ്ക്കാരം ശ്രികണ്ഠമാഗലം ലിസ്യൂ പള്ളിയില്‍ നടത്തപ്പെടും. പരേത പാലാ കുഴിവേലില്‍ കുടുംബാഗം.
മക്കള്‍ ഷൈനി (മസ്ക്കത്ത്) ജോര്‍ജ് (സെന്‍റ് അലോഷ്യസ് എച്ച് എസ്. എസ് അതിരമ്പുഴ. പരേതനായ അലക്സാര്‍ കുര്യന്‍, ജോസഫ് കുര്യന്‍ (ടെക്സസ് യു. എസ്. എ), ഷിബി (അല്‍ഫോന്‍സാ റസിഡന്‍ഷ്യന്‍ സ്ക്കൂള്‍ ഭരണങ്ങാനം) മരുമക്കള്‍ ടോം മുയ്ക്കല്‍ (അയര്‍ക്കുന്നം). മിനി. കെ. മാനുവല്‍ (കവളംമാക്കല്‍ ചേലക്കര) ഷൈനി ഇടപറമ്പില്‍ (ടെക്സസ് യു.എസ്. എ) സജി പെരുമണ്ണില്‍, (പൂവരണി)
(വാര്‍ത്ത ∙ ലാലി ജോസഫ്)