ADVERTISEMENT

കോയമ്പത്തൂര്‍ ∙ പത്തനംതിട്ട ഓമലൂര്‍ കുഴിമുറിയില്‍ കെ.എം. ജോണിന്റെയും തങ്കമ്മയുടെയും മൂന്നാമത്തെ മകന്‍ ജോണ്‍ മാത്യു (64) ഹൃദയഘാതത്തെ തുടര്‍ന്ന് 2024 ആഗസ്റ്റ് 28-ന് അന്തരിച്ചു. ഭാര്യ: ഗ്രേസി മാത്യു, മക്കള്‍: ജെറിന്‍ മാത്യു, ജെനി മാത്യു, ജെഫ്രിന്‍ മാത്യു, മരുമക്കള്‍: പ്രീതി ദേവസി, ആദം കോസ്റ്റാ. സംസ്കാരം പിന്നീട്.
(വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍)

English Summary:

John Mathew Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com