ADVERTISEMENT

ഫിലഡൽഫിയ ∙ ഐപിസി സഭാഗം വർക്കി ചെറിയാൻ (99 ) അന്തരിച്ചു. പാസ്റ്റർ ബേബി കടമ്പനാടിന്റെ പിതാവാണ് വർക്കി ചെറിയാൻ, പാസ്റ്റർ വെസ്‌ലി ഡാനിയേൽ മരുമകനുമാണ്. സംസ്കാര ശുശ്രൂഷകൾ ഓഗസ്സ്റ് 30 വെള്ളിയാഴ്ച വൈകുന്നേരം 5 നും. ഓഗസ്സ്റ് 31  ശനിയാഴ്ച രാവിലെ 9 നും Philadelphia India Christian Assembly , 455 Tomlinson റോഡ്, Philadelphia, PA  നടക്കും.

മക്കൾ പരേതയായ റേച്ചൽ തോമസ്, പാസ്റ്റർ ബേബി കടമ്പനാട്, അന്നമ്മ ജോർജ്, അക്കാമ്മ ഡാനിയേൽ, മറിയാമ്മ സജി, സൂസൻ എബ്രഹാം, മേരി ജെയിംസ്, ആനി ജോസഫ്. മരുമക്കൾ പരേതനായ തോമസ് മത്തായി, പൊന്നമ്മ വര്ഗീസ്, ജോർജ് വര്ഗീസ്, പാസ്റ്റർ വെസ്‌ലി ഡാനിയേൽ, സജി ബേബി, പാസ്റ്റർ എബ്രഹാം തോമസ്, ജെയിംസ് വര്ഗീസ്., സന്തോഷ് ജോസഫ് (എല്ലാവരും യൂ എസ് എ)

Viewing & Funeral Service

Saturday, August 31, 2024

9:00AM - 11:30AM

Philadelphia India Christian Assembly

455 Tomlinson Road

Philadelphia, PA 191116

Interment

Saturday, August 31, 2024

12:00PM

Sunset Memorial Park

333 County Line Road

Huntingdon Valley, PA 19006

വാർത്ത ∙ റെജി ഫിലിപ്പ്

English Summary:

Varki Cherian Died in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com