നോർത്ത് അമേരിക്ക ഭദ്രാസന സുവിശേഷ സേവികാ സംഘം ലിറ്റർജിക്കൽ സോങ് ഫെസ്റ്റ് സെപ്റ്റംബർ 5 ന്
Mail This Article
×
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന സുവിശേഷ സേവികാ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ ആരാധനാ സംഗീത മേള (ലിറ്റർജിക്കൽ സോങ് ഫെസ്റ്റ്) സെപ്റ്റംബർ 5 ന് (08:00 PM ET/ 7:00 PM CT/ 5:00 PM PT) സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കുന്നു. ഭദ്രാസന എപ്പിസ്കോപ്പ റവ.ഡോ. ഏബ്രഹാം മാർ പൗലോസ് മുഖ്യ പ്രഭാഷണം നടത്തും. ഭദ്രാസനത്തിലെ എല്ലാ സേവികാ സംഘാംഗങ്ങളും ഫെസ്റ്റിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.
സൂം മീറ്റിങ് ഐഡി: 879 9407 9106 - പാസ്‌കോഡ്: prayer
കൂടുതൽ വിവരങ്ങൾക്ക്: റവ:ജോബി ജോൺ ഭദ്രാസന വൈസ് പ്രസിഡന്‍റ് സുവിശേഷ സേവികാ സംഘം 469-274-2683
നോബി ബൈജു ഭദ്രാസന സുവിശേഷ സേവികാ സംഘം സെക്രട്ടറി 732-983-7253
English Summary:
North America Liturgical Song Fest, on September 5
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.