ADVERTISEMENT

മാപ്രാണം ∙ ചിറ്റിലപ്പിള്ളി പരേതനായ തൊമ്മാന വാറുണ്ണിയുടെ ഭാര്യ മേരി (93)  അന്തരിച്ചു. സെന്‍റ് സെബാസ്റ്റ്യൻസ് വാര്‍ഡ് കാരോള്‍ട്ടണിലെ അംഗമായ ഡൊമിനിക്ക് ചിറ്റിലപ്പിള്ളിയുടെ മാതാവാണ് പരേത. സംസ്ക്കാരം  നടത്തി. 

മക്കള്‍: ലിസി, റിച്ചി, ചാര്‍ളി, വില്യം, ഷേര്‍ളി, ഡൊമിനിക്ക് (ടെക്സസ്, യുഎസ്എ), മരുമക്കള്‍: ജോസ്, ജോയ്സി, ഷീല, ബില്‍ജി, റോബര്‍ട്ട്, സുനി (ടെക്സസ്, യുഎസ്എ).
വാര്‍ത്ത: ലാലി ജോസഫ്

English Summary:

Thrissur Native Mary Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com