ADVERTISEMENT

മയാമി ∙ മാവേലിക്കര ആലിന്റെ തെക്കേതിൽ പരേതരായ മാത്യു വർക്കിയുടെയും ആനാ വർക്കിയുടെയും മകൻ വിജയ് ജോർജ് വർക്കി (75 വയസ്സ്) അമേരിക്കയിൽ മയാമിയിൽ അന്തരിച്ചു. ഖരഗ്പൂർ ഐഐറ്റിയിലും അമേരിക്കയിൽ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലും ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോർജ്  ആർക്കിടെക്റ്റും, ഫ്ലോറിഡയിലെ കൊമേർഷ്യൽ ബില്ഡിങ്സ് നിർമാതാവുമായിരിന്നു.

ഫ്ലോറിഡ പോംബനൊ ബീച്ച് (ഫോർട്ട് ലോഡർടെയിൽ) സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ സജീവ അംഗമായിരുന്നു ജോർജ്. തിരുവല്ല തെക്കേമതിലുങ്കൽ മയാമി യൂണിവേഴ്സിറ്റിയിലെ കാൻസർ സ്പെഷ്യലിസ്റ് ഡോ. ജോളി വർക്കിയാണ് ഭാര്യ. മക്കൾ: ഡോ. വിനോദ് വർക്കി, ഡോ. വിവേക് വർക്കി, ഡോ. വീണ വർക്കി. മരുമക്കൾ: എസ്തേർ വർക്കി, ഡോളി മാത്യു. കൊച്ചുമക്കൾ: ആരിയെൽ, സാക്കറി, റെമി.

സഹോദരങ്ങൾ: അജിത് വർക്കി, ഉഷാ കോശി, ശാന്താ ജോർജ്. പൊതുദര്ശനവും സംസ്കാര കർമങ്ങളും മയാമി ക്യാബലീറൊ റിവിയേര സെമിത്തേരിയിൽ സെപ്റ്റംബർ 28ന് 2 മണി മുതൽ 4 വരെ.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 
ഡോ:  വിവേക് ​​വർക്കി 305 613 2106
ഡോ: തോമസ് പനവേലിൽ 305 798 3450.

English Summary:

George Varkey died in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com