ADVERTISEMENT

ഡാളസ് ∙ ഡാലസിൽ മുങ്ങിമരിച്ച 6 വയസ്സുകാരന്റെയും പിതാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. സെപ്റ്റംബർ 5ന്  കുടുംബത്തോടൊപ്പം ഡാലസിലെ മൗണ്ടൻ ക്രീക്ക് തടാകത്തിൻ മീൻപിടിക്കാനെത്തിയ നോഹ കാർലോസും (6) പിതാവ് ഫെർണാണ്ടോ കാർലോസുമാണ് (26) മുങ്ങിമരിച്ചത്

മീൻപിടിത്തതിനിടയിൽ നോഹ വെള്ളത്തിലേക്ക് വീണു. ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഫെർണാണ്ടോയും മരിക്കുകയായിരുന്നു. 

ശനിയാഴ്ച ഉച്ചയോടെയാണ് രക്ഷാപ്രവർത്തകർ പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ ഗ്രാൻഡ് പ്രേരിയിലെ കടൽത്തീരത്ത് കുട്ടിയുടെ മൃതദേഹവും  കണ്ടെത്തി.  

English Summary:

Bodies of 6-Year-Old Boy, Father Recovered after Being Swept Underwater While Fishing in Dallas Creek

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com