ADVERTISEMENT

ന്യൂയോർക്ക് ∙ നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ ന്യൂയോർക്ക് മെട്രോ റീജന്റെ പ്രവർത്തന ഉദ്ഘാടനം നവംബർ 2ന് വൈകിട്ട് 5 മണി മുതൽ ടൈസൻ സെന്ററിൽ വിപുലമായ പരിപാടികളോട് നടത്തുമെന്ന് റീജനൽ വൈസ് പ്രസിഡന്റ് ലാജി തോമസ് അറിയിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം നിർവഹിക്കും. കൗണ്ടി ലെജിസ്‌ലേച്ചർ ഡോ.ആനി പോൾ മുഖ്യാതിഥി. ഫൊക്കാനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കുന്നതാണ്. റീജനൽ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജനൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, റീജനൽ സെക്രട്ടറി ഡോൺ തോമസ്, റീജനൽ ട്രഷറർ മാത്യു തോമാസ്, റീജനൽ പ്രോഗ്രാം കോർഡിനേറ്റർ ജിൻസ് ജോസഫ് എന്നിവർ അറിയിച്ചു.

English Summary:

FOKANA New York Metro Region Inaguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com