ADVERTISEMENT

വാഷിങ്‌ടൻ ∙ സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് നിയുക്ത പ്രസിഡന്റിനെ കൂടിക്കാഴ്ചയ്ക്കു വിളിക്കുന്ന വൈറ്റ്ഹൗസ് പാരമ്പര്യമനുസരിച്ച് ഡോണൾഡ് ട്രംപിന് ജോ ബൈഡന്റെ ക്ഷണം. ബുധനാഴ്ച വൈറ്റ്ഹൗസിൽ ഇരുവരും കാണും.

2020ലെ തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിക്കാതിരുന്ന ട്രംപ് അന്ന് നിയുക്ത പ്രസിഡന്റായ ബൈഡനെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചിരുന്നില്ല. അതു കോവിഡ് കാലം കൂടിയായിരുന്നു. ജനുവരി 20നാണ് ട്രംപ് അധികാരമേൽക്കുന്നത്.

English Summary:

Joe Biden, Donald Trump To Meet At White House On Wednesday

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com