ഫൊക്കാന വാഷിങ്‌ടൻ ഡിസി റീജൻ വിമൻസ് ഫോറം ഭാരവാഹികളെ തിരഞ്ഞെടുത്തു
Mail This Article
×
വാഷിങ്‌ടൻ ഡിസി∙ ഫൊക്കാന 2024-26 കാലയളവിലേക്കുള്ള വാഷിങ്‌ടൻ ഡിസി റീജൻ ഭാരവാഹികളെ വിമൻ ഫോറം പ്രസിഡന്‍റ് രേവതി പിള്ള പ്രഖ്യാപിച്ചു. ജോഫിയ ജോസ് പ്രകാശ് (റീജനൽ വുമൺ ഫോറം ചെയർ), നിമ്മി സുഭാഷ് (റീജനൽ വിമൻസ് ഫോറം ട്രഷറർ) റോഷിത പോൾ (റീജനൽ വിമൻസ് ഫോറം സെക്രട്ടറി) എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം പാർവതി സുധീർ, ശില്പ സുജയ്, അഞ്ജലി വാരിയർ, ശ്രീയ നമ്പ്യാർ, ഷെറി തമ്പി ചെറുവത്തൂർ, ഫെമിൻ ചിറമേൽ ചാൾസ്, ശീതൾ കിഷോർ, ശരണ്യ ബാലകൃഷ്ണൻ, ദിവ്യ വീശാന്ത് എന്നിവരാണ് റീജനൽ വിമൻസ് കമ്മിറ്റി അംഗങ്ങൾ.
കമ്മിറ്റി അംഗങ്ങളെ ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്റണി അഭിനന്ദിച്ചു. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ റീജനൽ വിമൻസ് ഫോറം കമ്മിറ്റിക്കു എല്ലാ ഭാവുകങ്ങളും നേർന്നു.
English Summary:
Fokana Washington DC Region Women's Forum elected officers
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.