‘സുരക്ഷ, സുരക്ഷിതത്വം, ഭാവി’ സെമിനാർ സംഘടിപ്പിച്ചു
Mail This Article
×
വാഷിങ്‌ടൻ ഡിസി ∙ ഫിലഡൽഫിയയിലെ മാസ്ചർ സ്‌ട്രീറ്റിലുള്ള സെന്‍റ‌് തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ സുരക്ഷ, സുരക്ഷിതത്വം, ഭാവി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഫിലഡൽഫിയ പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലെ സാർജന്‍റ‌് ബ്ലെസൺ മാത്യു, ഗസ്റ്റ് സ്പീക്കറായി പങ്കെടുത്ത ഈ സെമിനാർ ദൈനംദിന ജീവിതത്തിലെ സുരക്ഷയെക്കുറിച്ച് പ്രായോഗിക ഉപദേശങ്ങൾ നൽകി.
സെമിനാറിനു ശേഷം നടന്ന ഇന്‍ററാക്ടീവ് സെഷനിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് സാർജന്‍റ‌് ബ്ലെസൺ മാത്യു മറുപടി നൽകി. സെമിനാർ റവ.ഫാ.ഡോ. ജോൺസൺ സി. ജോണിന്‍റെ നേതൃത്വത്തിലാണ നടന്നു. . ഡേവിഡ് ഏപ്പൻ സമാപന പ്രസംഗം നടത്തി. ജൈസലിൻ ഫിലിപ്പ് ഗാനം ആലപിച്ചു. ട്രസ്റ്റി മാണി തോമസ്, സെക്രട്ടറി ജെസ്സി രാജൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
English Summary:
St. Thomas Malankara Orthodox Church Seminar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.