നാഷനൽ ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബാർഡിനെ തിരഞ്ഞെടുത്ത് ട്രംപ്
![trump-huddles-with-tulsi-gabbard-ahead-of-debate 1. ഡോണൾഡ് ട്രംപ്. Image Credit: Melissa Sue Gerrits / GETTY IMAGES NORTH AMERICA/Getty Images via AFP. 2. തുളസി ഗബ്ബാർഡ് Image Credit: X/TulsiGabbard](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2024/8/19/trump-huddles-with-tulsi-gabbard-ahead-of-debate.jpg?w=1120&h=583)
Mail This Article
×
വാഷിങ്ടൻ ∙ നാഷനൽ ഇന്റലിജൻസ് ഡയറക്ടറായി തുൾസി ഗബാർഡിനെ തിരഞ്ഞെടുത്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ജനപ്രതിനിധിസഭാ മുൻ അംഗമായ തുൾസി ഗബാർഡ് നേരത്തേ ഡെമോക്രാറ്റിക് പാർട്ടി നേതാവായിരുന്നു.
ട്രംപിന്റെ ഏറ്റവും അടുത്ത ആളുകളിലൊരാളാണ് തുൾസി. 2020-ലെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഗബാർഡ് ഡെമോക്രാറ്റിക് പാർട്ടി വിട്ടത്.
English Summary:
Trump picks ex-Democrat Tulsi Gabbard to be Director of National Intelligence
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.