ADVERTISEMENT

ഷിക്കാഗോ ∙ ഓക്ക് പാർക്ക് പൊലീസ് ഡിറ്റക്ടീവ് അലൻ റെഡ്ഡിൻസ് (40)  വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബാങ്കിൽ നടന്ന ആക്രമണത്തിലാണ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. 1938-ൽ ശേഷം ഓക്ക് പാർക്ക് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് റെഡ്ഡിൻസ് എന്ന് ഓക്ക് പാർക്ക് പൊലീസ് മേധാവി ഷടോന്യ ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ ജെറാൾഡ് തോമസിനെതിരെ (37) കേസ് എടുത്തിട്ടുണ്ട്. ഇയാൾ നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. 

2019 ലാണ് അലൻ റെഡ്ഡിൻസ് ഓക്ക് പാർക്ക് പൊലീസിൽ ചേരുന്നത്. 

English Summary:

Chicago Man Charged in Killing of Oak Park Police Detective

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com