ഓക്ലഹോമയിൽ ടോൾ നിരക്ക് വർധിക്കും

Mail This Article
×
ഓക്‌ലഹോമ∙ ഓക്‌ലഹോമ ടേൺപൈക്കുകളിൽ ജനുവരി 1 മുതൽ ടോൾ വർധന പ്രാബല്യത്തിൽ വരും. ടോൾ വരുമാനത്തിൽ 15 ശതമാനം വർധനവാണ് ഇതിലൂടെ ലഭിക്കുക.
പൈക് പാസ് ഉപയോഗിക്കുന്നവർ പ്ലേറ്റ് പേ ഉപയോക്താക്കളെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് നൽകേണ്ടി വരിക. നിലവിൽ, പൈക് പാസ് ഉപയോഗിച്ച് ഓക്‌ലഹോമ സിറ്റിയിൽ നിന്ന് തുൾസയിലേക്ക് യാത്ര ചെയ്യുന്ന ഡ്രൈവർമാർ 4.50 ഡോളർ നൽകണം. 2025 മുതൽ പക്ഷേ ഇത് 5.40 ഡോളർ ആയി ഉയരും
English Summary:
Tolls on Oklahoma Turnpikes to Increase on Jan 1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.