ADVERTISEMENT

ഡാലസ് ∙ 9,10 തീയതികളിൽ  വടക്കൻ, സെൻട്രൽ ടെക്സസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ഫോർട്ട് വർത്തിലെ നാഷനൽ വെതർ സർവീസ് മെറ്റീരിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകി. നോർത്ത് ടെക്സസിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. 

താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച രാവിലെയും അനുഭവപ്പെട്ടത്. ഇത് ഈയാഴ്ച്ച മുഴുവൻ തുടരുന്നതിനാണ് സാധ്യത. തണുത്ത കാറ്റും ഈ ആഴ്ച്ച നോർത്ത് ടെക്സസിൽ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. മണിക്കൂറിൽ 10 മുതൽ 15 മൈൽ വരെ വേഗതയുള്ള കാറ്റായിരിക്കും വീശുക.

English Summary:

Latest snow forecast for Fort Worth & North Texas: 2 to 3 inches possible this week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com