ADVERTISEMENT

ഹൂസ്റ്റൺ ∙ കനാൽ സ്ട്രീറ്റിന് സമീപമുള്ള എൻ. സീസർ ഷാവേസിലെ ബസ് സ്റ്റോപ്പിൽ ഇന്ന് രാവിലെ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. തണുപ്പ് മൂലമാണ് മരണം സംഭവിച്ചതെന്നാണ് സൂചന.  

മരിച്ച വ്യക്തിയെ സംബന്ധിച്ച വിവരങ്ങൾ അധികൃതർ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. ചൂടുപിടിക്കാൻ ഇടം കണ്ടെത്താൻ കഴിയാത്ത ആളുകൾക്ക് കാറ്റിന്‍റെ തണുപ്പ് അപകടകരമാണ്.ശൈത്യകാല കാലാവസ്ഥയിൽ  ഹൈപ്പോഥെർമിയ കാരണം പലർക്കും ജീവൻ നഷ്ടപ്പെടുന്നുണ്ട്. യുഎസിൽ 700 നും 1,500 നും ഇടയിൽ ആളുകൾ ഓരോ വർഷവും ഹൈപ്പോഥെർമിയ മൂലം മരിക്കുന്നത്.

English Summary:

Houston weather: Death at bus stop caused by cold, officials say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com