ഇമ്മാനുവൽ വർക്കി അന്തരിച്ചു
Mail This Article
×
ഹൂസ്റ്റൺ∙ പാലാ തടത്തിൽ മണ്ണക്കനാട് ഇമ്മാനുവൽ വർക്കി (കുഞ്ഞ്, റിട്ട. എംടിഎ ന്യൂയോർക്ക്, 80 വയസ്സ്) അന്തരിച്ചു. ഭാര്യ റീത്തമ്മ ഇമ്മാനുവൽ ആലപ്പുഴ പുളിങ്കുന്ന് ചിറയിൽ കണ്ണാടി കുടുംബാംഗമാണ്. 1977ൽ അമേരിക്കയിലെ ന്യൂയോർക്കിൽ എത്തിയ ഇമ്മാനുവൽ വർക്കി 6 വർഷം മുൻപാണ് ഹൂസ്റ്റണിലേക്ക് താമസം മാറിയത്.
മക്കൾ: ജെയ്‌സൺ ഇമ്മാനുവൽ, ജൂലി ജേക്കബ്. മരുമക്കൾ: ക്രിസ്റ്റീന ഇമ്മാനുവൽ (വഞ്ചിപുരക്കൽ, ഹൂസ്റ്റൺ), ടോമി ജേക്കബ് (കരിമ്പിൽ, ഡാലസ്). പേരക്കുട്ടികൾ: അലിസ, ജോഷ്വ, ജോനാഥൻ, ഏലിയ, ജെമ്മ.
പൊതുദർശനം: 11ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 1.45 വരെ മിസോറി സിറ്റിയിലെ സെന്‍റ് ജോസഫ്സ് സിറോ മലബാർ പള്ളിയിലും സംസ്കാരം 2.30ന് പിയർലാൻഡ് ടെക്സസിലുള്ള സൗത്ത് പാർക്ക് ഫ്യൂണറൽസിലും നടക്കും.
English Summary:
Immanuel Varki passes away in Houston
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.