ADVERTISEMENT

ഫിലഡൽഫിയ ∙ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനുമായി തമ്പി പോത്തൻ കാവുങ്കൽ ഫിലഡൽഫിയ ഡെമോക്രാറ്റിക് പാർട്ടി ഓഫിസിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി. 35വർഷമായി ഫിലഡൽഫിയയിൽ താമസിക്കുന്ന തമ്പി പോത്തൻ രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമാണ്. 

ജോ ബൈഡന്‍റെയും ഫിലഡൽഫിയയിലെ കോൺഗ്രസ് അംഗം ബ്രണ്ടൻ ബോയിലിന്‍റെയും ക്ഷണം സ്വീകരിച്ചാണ്  തമ്പി പോത്തൻ കൂടിക്കാഴ്ച്ചയ്ക്ക് നടത്തിയത്. അമേരിക്കയിലെ ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ കാഴ്ച്ചപാടുകൾ ബൈഡനുമായി തമ്പി പോത്തൻ പങ്കുവച്ചു.

English Summary:

Thampi Pothen Kavungal, an American Malayali, had the Honor of Meeting US President Joe Biden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com