യേശുദാസിന് ആദരവുമായി ഷിക്കാഗോ മ്യൂസിക് ബാൻഡ്
Mail This Article
×
ഷിക്കാഗോ∙ ഡോ. കെ.ജെ. യേശുദാസിന്‍റെ 85-ാം ജന്മദിനത്തിൽ ഷിക്കാഗോ യൂണിഫോം മ്യൂസിക് ബാൻഡ് ബഹുമതി ആൽബം ഒരുക്കുന്നു. ബിനോയ് തോമസ് നിർമിച്ച ആൽബത്തിൽ ജി. വേണുഗോപാലും മീര നായരും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചത്. സുരേഷ് ആജ്ഞനെയനാണ് രചന. ജനുവരി 9ന് യൂണിഫോം മ്യൂസിക് യൂട്യുബ് ചാനലിൽ ഗാനം കേൾക്കാം
English Summary:
Chicago Uniform Music Band is preparing a tribute album for Yesudas
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.