ADVERTISEMENT

ഹൂസ്റ്റൺ∙  കെഎച്ച്എസ് സൂര്യ നമസ്കാർ ചലഞ്ച് വിജയകരമായി സംഘടിപ്പിച്ചു.   53 പേർ (45 മുതിർന്നവരും 8 കുട്ടികളും) പരിപാടിയിൽ പങ്കുചേർന്നു. രാവിലെ 11 ന് ആരംഭിച്ച് പരിപാടി കെഎച്ച്എസ് പ്രസിഡന്‍റ് ഡോ. സുബിൻ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്-വ്യാസയിലെ അനിത വസിഷ്ഠ് സെഷന് നേതൃത്വം നൽകി. പങ്കെടുക്കുന്നവരെ നിൽക്കാനും കസേരയിൽ ഇരിക്കാനും സൂര്യ നമസ്കാർ, വാം-അപ്പ് വ്യായാമങ്ങൾ, പ്രാണായാമത്തിന്റെ അടിസ്ഥാനകാര്യങ്ങൾ എന്നിവ പഠിപ്പിച്ചു.

surya-namaskar-challenge-houston1

കെഎച്ച്എസ് വൊളന്‍റിയർമാരായ രാജേഷ് ഗോപിനാഥ്, ശ്രീജിത്ത് ഗോവിന്ദൻ, ജയപ്രകാശ് എന്നിവർ പരിപാടി ഏകോപിപ്പിച്ചു. സെക്രട്ടറി വിനോദ് നായർ എല്ലാവർക്കും നന്ദി അറിയിച്ചു. 

surya-namaskar-challenge-houston2

വാർത്ത അയച്ചത്: ശങ്കരൻകുട്ടി

English Summary:

Surya Namaskar Challenge a success

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com