വാഷിങ്ടൻ ആര്‍ച്ച് ബിഷപായി കര്‍ദിനാള്‍ മക്എല്റോയി
Mail This Article
×
ഹൂസ്റ്റൺ ∙ വാഷിങ്ടൻ ആർച്ച് ബിഷപായി കർദിനാൾ മക്എൽറോയിയെ നിയമിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. കർദിനാൾ വിൽട്ടൺ ഗ്രിഗറിക്ക് (77) പകരമായാണ് മക്എൽറോയിയുടെ (70) നിയമനം.
കർദിനാൾ മക്എല്‍റോയിയെ 2022 ഓഗസ്റ്റില്‍ പോപ്പ് കര്‍ദ്ദിനാള്‍ കോളജിലേക്ക് നിയമിതിനായി. വാഷിങ്ടനില്‍, 2019 മുതല്‍ ആര്‍ച്ച് ബിഷപായി സേവനമനുഷ്ഠിച്ച കർദിനാൾ വില്‍ട്ടണ്‍ ഗ്രിഗറിക്ക് പകരക്കാരനായാണ് അദ്ദേഹം സ്ഥാനമേറ്റത്.
English Summary:
Pope Francis names Cardinal McElroy as Washington archbishop
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.